ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ആദ്യ ദിനം പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തത്.ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും പരിഗണിച്ചാണ് ഇന്ത്യ കാണ്‍പൂരിലിറങ്ങുന്നത്.